കൂടിയും കുറഞ്ഞും സ്വർണം; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : കുറഞ്ഞത് 50 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്നലെ 15 രൂപ വർദ്ധിച്ച സ്വർണ്ണവില ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 5240
പവന് – 41920

Advertisements

Hot Topics

Related Articles