എങ്ങിനെ സംരംഭകരാകാം…! സ്ത്രീകൾക്കായി സെമിനാറുമായി പനച്ചിക്കാട് പഞ്ചായത്തംഗം ; സെമിനാർ നടക്കുക നമ്മുടെ ഗ്രാമം സംരംഭക ഗ്രാമം പദ്ധതിയുടെ ഭാഗമായി 

കോട്ടയം: “നമ്മുടെ ഗ്രാമം.. സംരംഭക ഗ്രാമം” എന്ന പദ്ധതിയുടെ ഭാഗമായി അടുത്ത മാസം ആദ്യം..  20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായി “എങ്ങനെ സംരംഭകർ ആകാം, എങ്ങനെ വരുമാനം ഉണ്ടാക്കാം ” എന്ന വിഷയത്തിൽ, dr. നജ്മുദ്ധീൻ  നയിക്കുന്ന അർദ്ധദിന സെമിനാർ നടക്കുന്നതാണ്… അവരവരുടെ അഭിരുചി അറിഞ്ഞു വ്യവസായ, അല്ലെങ്കിൽ ജോലി  മേഖല തിരഞ്ഞെടുക്കാൻ താത്പര്യം ഉള്ള 50 പേർക്കാണ് അഡ്മിഷൻ നിലവിൽ ഉദ്ദേശിച്ചിരിക്കുന്നത്… “താത്പര്യം ഉള്ളവർ മാത്രം” പേര്, വിലാസം,വിദ്യാഭ്യാസം, ഫോൺ നമ്പർ എന്നിവ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും….ജയൻ കല്ലുങ്കൽ, വാർഡ് മെമ്പർ, പനച്ചിക്കാട് പഞ്ചായത്ത്‌  8848741625

Advertisements

Hot Topics

Related Articles