ചുട്ട് പൊള്ളി കോട്ടയം ! ഇന്നലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ; ഇന്നും കോട്ടയത്ത് ഉയർന്ന ചൂട്

കോട്ടയം : കോട്ടയം ചുട്ടുപൊള്ളുന്നു. ഇന്നും കോട്ടയത്ത് ഉയർന്ന ചൂട്. ഉച്ചകഴിഞ്ഞ് 1.45 ന് വടവാതൂരിൽ (ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ) 39.2°c ചൂട് രേഖപ്പെടുത്തി.

Advertisements

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില കോട്ടയത്ത് രേഖപ്പെടുത്തി. 37.7°c. ഫെബ്രുവരി 27 ന് രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന താപനില കോട്ടയത്തായിരുന്നു.38.5°c.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 

കോട്ടയം : 37.7°c

കണ്ണൂർ വിമാനത്താവളം: 37.5°c

തൃശൂർ (വെള്ളാനിക്കര):37.0°c

നെടുമ്പാശേരി വിമാനത്താവളം:36.5°c

പുനലൂർ : 36.4°c

പാലക്കാട് : 36.3°c

ആലപ്പുഴ: 36.0°c

കോഴിക്കോട് : 35.9°c

കണ്ണൂർ: 34.6°c

കരിപ്പൂർ വിമാനത്താവളം : 34.3°c

തിരുവനന്തപുരം സിറ്റി: 33.4°c

കൊച്ചി വിമാനത്താവളം : 33.0°c

തിരുവനന്തപുരം വിമാനത്താവളം:32.2°c

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.