കോട്ടയം: ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതി തീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാലാണ് കോട്ടയം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്നു ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ അതീവ ജാഗ്രതാ നിർദേശം പാലിക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
Advertisements