കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് പൂരം ; ജാഗ്രത പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കാന്‍ കോട്ടയത്തെ പ്രമുഖ ടീമുകള്‍

കോട്ടയം : കോട്ടയത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ കൂട്ടി ക്രിക്കറ്റിന്റെ മത്സര ആവേശവുമായി ജാഗ്രത എത്തുന്നു. ഏപ്രില്‍ 20 , 21 തീയതികളില്‍ കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗില്‍ ജില്ലയിലെ പ്രധാനപ്പെട്ട 12 ടീമുകളാവും ഏറ്റുമുട്ടുക. 12 ടീമുകളിലായി ജില്ലയിലെ 24 ഐക്കണ്‍ പ്ലയറുകള്‍ പരസ്പരം ഏറ്റുമുട്ടും. കോട്ടയത്തെ പ്രമുഖ ടീമുകളും താരങ്ങളും അണിനിരക്കുന്ന ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. വിജയികള്‍ക്ക് 50000, 30000, 11000 എന്നിങ്ങനെയാണ് സമ്മാനത്തുക. ടീമുകളുടെയും താരങ്ങളുടേയും രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 8075322817 , 7034567802

Advertisements

Hot Topics

Related Articles