കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി എൽ.പി സ്കുളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി : കെ.ആർ.ജി വാര്യർ പതാക ഉയർത്തി

കോട്ടയം : കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ.വി എൽ.പി സ്കുളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കെ.ആർ.ജി വാര്യർ പതാക ഉയർത്തി. കുട്ടികൾ പതാകയെ അഭിവാദ്യം ചെയ്തു. തുടർന്ന് ചേർന്ന പൊതു സമ്മേളനം മുൻ നഗരസഭ അധ്യക്ഷൻ കെ.ആർ.ജി വാര്യർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിജോ യോഗത്തിന് സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കുട്ടികളുടെ പ്രച്ഛന്ന വേഷവും , ദേശഭക്തി ഗാനവും , ദേശഭക്തി നൃത്തവും അരങ്ങേറി.

Advertisements

Hot Topics

Related Articles