കോട്ടയം കാരാപ്പുഴ പതിനാറിൽച്ചിറ മണത്ര കെ.ആർ സുശീല

കോട്ടയം : കോട്ടയം കാരാപ്പുഴ പതിനാറിൽച്ചിറ മണത്ര കെ.ആർ സുശീല (റിട്ട. ഡെപ്യൂട്ടി കളക്ടർ – 82) ചെന്നൈയിൽ മകന്റെ വസതിയിൽ നിര്യാതനായി. സംസ്കാരം ജൂൺ 25 ശനിയാഴ്ച രാവിലെ 11 ന് കാരാപ്പുഴ മണത്ര കുടുംബ വീട്ടിൽ.
ഭർത്താവ് പരേതനായ രാമകൃഷ്ണൻ (റിട്ട. പോസ്റ്റ് മാസ്റ്റർ)
മക്കൾ – സജീവ് കുമാർ (ചീഫ് മാനേജർ കാനറാ ബാങ്ക് ), സുദേവ് കുമാർ ചെന്നൈ (ഡെപ്യൂട്ടി ലീഗൽ സി ബി ഐ )
മരുമക്കൾ – സ്മിത രാജീവ് (ഫെഡറൽ ബാങ്ക് ), ആഷ സുദേവ് (പ്രിൻസിപ്പൽ , സ്കൂൾ ഓഫ് ലോ , ചെന്നൈ )

Advertisements

Hot Topics

Related Articles