കോട്ടയം: കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പ്രിന്റർ നൽകി പൂർവ വിദ്യാർത്ഥികൾ. സ്‌കൂളിലെ 92-93 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഉണർവിന്റെ നേതൃത്വത്തിലാണ് പ്രിന്റർ സമ്മാനിച്ചത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഉണർവ് നേതൃത്വത്തിലുള്ള ഗ്രൂപ്പിൽ ഉയർന്ന ആശയമാണ് ഒടുവിൽ ഇവർ തന്നെ പണം സമാഹരിച്ച് പ്രിന്റർ വാങ്ങി നൽകുന്നതിലേയ്ക്ക് എത്തിയത്.
Advertisements