കോട്ടയം: ജില്ലയിലെ സ്ഥലങ്ങളിൽ മെയ് 11 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മറ്റംകവല, ഷോപ്പിംഗ് കോംപ്ലക്സ്,ഐക്കരകുന്നേൽ, തേൻകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി, പയ്യപ്പാടി, തകിടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
Advertisements