കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് നാല് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് നാല് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുരിയാറ്റുകുന്ന്, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മരവിക്കല്ല് , ശ്രായം, തലനാട്  S വളവ്,തലനാട് പഞ്ചായത്ത്,കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8-30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതപ്പാലം, ഇട്ടിമാണിക്കടവ്, എറികാš, ഗ്രാൻഡ് കേബിൾ, കരോത്തു കടവ്, കണ്ണംകുളങ്ങര ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ, വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08: 30 മുതൽ 5:30 വരെ താമരക്കാട് പള്ളി , താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുഴിത്താർ, ബൈപ്പാസ് റോഡ്, തട്ടുങ്കൽ, മാമ്പറമ്പ് റോഡ്, ഗ്രേസ് ഹോസ്പിറ്റൽ ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles