ഭിന്നശേഷി ദിനത്തിൽ കോട്ടയം കളക്ടറ്റേറ്റിൽ ഏകദിന ഉപവാസം നടത്തി 

കോട്ടയം : ഡി.എ.ഇ.എ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് കോട്ടയം കളക്ടറ്റേറ്റിൽ നടന്ന ഏകദിന ഉപവാസം  തിരുവഞ്ചിയുർ രാധാകൃഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുപ്പർ ന്യൂമററി തസ്ഥിക ഏകീകരിക്കുക . 4 % പ്രമോഷൻ നടപ്പാക്കുക സ്ഥലമാറ്റ ഉത്തരവിലെ അപാകത പരിഹരിക്കുക 4 ഗടു ഡി എ കുടിശിക അനുവദിക്കുക സർക്കാർ ഓഫീസുകൾ നിന്ന ശേഷി സൗഹ്യ തമാക്കുക മുതലായ കാര്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് റെനിപോൾ ന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ  ശശികുമാർ ,  ലീജി പി.പി , സംസ്ഥാന കമ്മറ്റിയങ്ങളായ ബിജുമോൻ . സുരേഷ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.