പാക്കിൽ: പാലത്തിങ്കൽ തോപ്പിൽ എൽസമ്മ ജോസ് (50) നിര്യാതയായി.
ഭർത്താവ് – പരേതനായ വി.പി ജോസ്
മക്കൾ: സിലിയ, സിവിയ, സിജിയ. മരുമകൻ: ജോബി (കൊച്ചുപറമ്പിൽ, നാട്ടകം). സംസ്കാരം ഇന്ന് (ശനി) പകൽ 12ന് കാൽവരി ബൈബിൾ മിനിസ്ട്രീസ് ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ.
Advertisements