കൊ​ട്ടി​യം കാ​ക്കോ​ട്ടു​മൂ​ല ജെ​ബി​എം ഹൗ​സി​ൽ  ബേ​ബി മൈ​ക്കി​ൾ

കൊ​ട്ടി​യം: കാ​ക്കോ​ട്ടു​മൂ​ല ജെ​ബി​എം ഹൗ​സി​ൽ പ​രേ​ത​നാ​യ മൈ​ക്കി​ൾ മോ​സ​സി​ന്‍റെ ഭാ​ര്യ ബേ​ബി മൈ​ക്കി​ൾ (62) നിര്യാതയായി.
ഭർത്താവ് : പ​രേ​ത​നാ​യ മൈ​ക്കി​ൾ മോ​സസ്. സം​സ്കാ​രം ആഗസ്റ്റ് 17 ബുധനാഴ്ച വൈ​കി​ട്ട് 3.30 കാ​ക്കോ​ട്ടു​മൂ​ല തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. മ​ക​ൻ: മ​ജോ ഫി​ലി​പ്പ് ( വി​ദേ​ശം). മ​രു​മ​ക​ൾ: സോ​ഫി​യ. 

Advertisements

Hot Topics

Related Articles