കൊട്ടിയം: കാക്കോട്ടുമൂല ജെബിഎം ഹൗസിൽ പരേതനായ മൈക്കിൾ മോസസിന്റെ ഭാര്യ ബേബി മൈക്കിൾ (62) നിര്യാതയായി.
ഭർത്താവ് : പരേതനായ മൈക്കിൾ മോസസ്. സംസ്കാരം ആഗസ്റ്റ് 17 ബുധനാഴ്ച വൈകിട്ട് 3.30 കാക്കോട്ടുമൂല തിരുഹൃദയ ദേവാലയത്തിൽ നടക്കും. മകൻ: മജോ ഫിലിപ്പ് ( വിദേശം). മരുമകൾ: സോഫിയ.
Advertisements