നാട്ടകം : സിമിന്റ് കവല പുതുച്ചിറയിൽ പങ്കാജക്ഷിയമ്മ( 96) നിര്യാതയായി. സംസ്കാരം നവംബർ 18 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ശ്രീധരൻ, മക്കൾ സരസമ്മ,പൊന്നമ്മ,ചന്ദ്രിക,ശാന്തിനി,പരേതനായ ലാലു,മരുമക്കൾ പരേതനായ സുകുമാരൻ പേരൂർ,പരേതനായ തങ്കച്ചൻ കാഞ്ഞിരപ്പള്ളി, പരെതനയ രാമചന്ദ്രൻ നെയ്യാറ്റിൻ കര,രാജു പത്തനംതിട്ട.
Advertisements