കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 29 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ് ട്രാൻസ്‌ഫോർമറിൽ രാവിലെ 09 മുതൽ 05 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറ്റിശ്ശേരിക്കടവ്, കൽക്കുളത്തുകാവ്, ചങ്ങഴിമറ്റം, ആണ്ടവൻ, കോയിപ്പുറം സ്കൂൾ, വാഴപ്പള്ളി അമ്പലം, കുഴിക്കരി, ഞാറ്റുകാല, ഈര പൊങ്ങാനം, കട്ടപ്പുറം , ചെത്തിപ്പുഴ പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപ്പീടിക, വട്ടുകളം, ആലപ്പാട്ട് പടി, ചാത്തനാംപതാൽ . മുക്കംകുടി , ചാത്തൻപാറ, പുലിക്കുന്ന് ട്രാൻസ്ഫോറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താമരശ്ശേരി,യമഹ, തച്ചു കുന്ന്, കാഞ്ഞിരത്തുംമൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00 മുതൽ 5:30 വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, കുറിഞ്ഞി പള്ളി, ഇടിയനാൽ,കുറിഞ്ഞി പ്ലൈവുഡ്. രാവിലെ 9:00 മുതൽ 1:00 വരെ രാമപുരം പഞ്ചായത്ത്, ആറാട്ടുപ്പുഴ, കുന്നപ്പള്ളി, മാംപ്പറമ്പ് ഫാക്ടറി, പിഴക്, പിഴക് ടവർ, നെല്ലിയാനിക്കുന്ന്, മുല്ലമാറ്റം, എസ് ടി: തോമസ് മൗണ്ട് 1 എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൊങ്ങന്താനം , വെള്ളൂക്കുന്ന്, മുടിത്താനം, കൺണ്ട്രാമറ്റം, കൊണ്ടോടിപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന പറേപ്പള്ളി, വിവേകാനന്ദ, ചാമക്കാല കുരിശുപള്ളി, വട്ടത്തറ, വാസ്കോ ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലുള്ള കരിപ്പൂത്തട്ട്, ചെറു പുഷ്‌പം, കുന്ന തൃക്കേൽ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പമ്പ്ഹൗസ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും സൂര്യാക്കവല, എൻ എസ് എസ്, കുട്ടാംമ്പുറം ഭാഗങ്ങളിലും വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മുണ്ടുപാലം, സബ് സ്റ്റേഷൻ പരിസരം, സിവിൽ സ്റ്റേഷൻ, പുത്തൻ പള്ളിക്കുന്ന്, ആർ വി ജംഗ്ഷൻ, ജനതാ റോഡ്, ഗവ. ആശുപത്രി, എന്നീ ഭാഗങ്ങളിൽ 11 കെ വി ടച്ചിംങ് എടുക്കുന്നതിനാൽ രാവിലെ 8.30 മുതൽ 5.00 വരെ പാലാ സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
തീക്കോയ് സെക്ഷൻ പരിധിയിൽ വരുന്ന സഫാ ട്രാൻസ്‌ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെയും അളിഞ്ഞി, മേസ്തിരിപ്പടി, ടി ആർ എഫ് ചാമപ്പാറ , വെള്ളാനി അടുക്കം, മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും.