കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മാന്നാനം, ചർച്ച്, ഐശ്വര്യ റബേഴ്സ്, മറ്റപ്പള്ളി, കെ ഇ കോളേജ്, സൂര്യക്കവല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.00 വരെ മുടങ്ങും.

Advertisements

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന വിളക്കുംമരുത്, മുത്തോലി ബാങ്ക് ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന വല്യാട് , കണിച്ചേരി, ആര്യാട്ടൂഴം, മണിയാപറമ്പ് എന്നിവിടങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles