കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് ഒൻപത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ ഞാറയ്ക്കൽ, പയ്യാനിത്തോട്ടം, അൽ ഫോൻസാ ചർച്ച്, ടവർ, എൻജിനിയറിങ്ങ് കോളേജ് , മങ്കുഴിക്കുന്ന് എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ, കല്ലo, തീക്കോയ്‌ഗ്രാനൈറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുക്കട ,മഞ്ഞാമറ്റം, മണ്ണനാൽതോട്, കൂരോപ്പട കവല,തോണിപ്പാറ, തീപ്പെട്ടി കമ്പനി, കിസാൻ കവല, ചെന്നാമറ്റം, അച്ചൻപടി , കാരിമലപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലത്തിങ്കൽ തോപ്പ്, കുറുപ്പംപടി, അറയ്ക്കൽ ചിറ, കോണ്ടോടി ,കീർത്തി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09.00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തെൻപാലം, എഫ്. എ. സി. റ്റി കടവ്, പെരുമാചെരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ രാവിലെ 09:00 വൈകിട്ട് 05:00വരെമാമ്മൂട് ടവർ,റാം,പരപ്പൊഴിഞ്ഞമുതലപ്ര,ചേന്നാമറ്റം,ഇടപ്പള്ളി കോളനി, ഐടിഐ,വെങ്കോട്ടത്രിക്കോയിക്കൽ,ഇരുംപീകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽവൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, ലിസിയു, മുണ്ടുവേലിപ്പടി, സ്പ്രിങ്ങ്, വട്ടക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ ഭാഗീകമായി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മഞ്ഞാടി, വട്ടക്കാവ് ആറാണി,ക്രീപ്പ് മിൽ, പുതുവയൽ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവുംപടി ട്രാൻസ്ഫോർമറിൽ രാവിലെ 10 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ മങ്കൊമ്പ് പള്ളി, അപ്പർ മങ്കൊമ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളം പോസ്റ്റ് ഓഫിസ്, ചെറുവള്ളിക്കാവ്, പള്ളം എസ്എൻഡിപി, അറയ്ക്കൽ, വാലേ ക്കടവ്, വാലേക്കടവ് ഹോസ്റ്റൽ, മാവിളങ്ങ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ രാമപുരം അമ്പലം, വരവുകാല, തമാത്ത്, പുന്നതാനം ടവർ, പാലവേലി, പള്ളിയമ്പുറം, അമനകര ടവർ, എരപ്പുംകര കോഴി ഫാം, അനിച്ചുവട്, അഗസ്ത്യ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
അയർകുന്നം സെക്ഷൻ പരിധിയിലെ അമയന്നൂർ ടെമ്പിൾ ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലമ്പള്ളി, കരിയിലക്കുളം, ചേന്നമ്പള്ളി,12-മൈൽ,പൊന്നപ്പൻസിറ്റി എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.