കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് എട്ട് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് എട്ട് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പോലീസ് സ്റ്റേഷൻ. വില്ലേജ് ഓഫീസ്, കെ.ഡ.ബ്യുഎ, കൈലാസ്, കേശവൻ, ഐസ് തോമസ്, കെ.എസ്.ആർ.ടി.സി , വിമല, വെട്ടൂർ കോംപ്ലക്‌സ്, ബേബിസ് ആർക്കേഡ്, സെമിനാരി, എസ് എഫ്.എസ് , ഉമാശങ്കരം എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അപ്പച്ചിപ്പടി, മരോട്ടിപ്പുഴ ട്രാൻസ്‌ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Advertisements

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുകളെ പീടിക, കണ്ടം, കാഞ്ഞമല എന്നീ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വൈദ്യുതി 9.00 മുതൽ 5.30 വരെ മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, കെ.പി.എൽ, ഫാൻസി , ബേസ്, തെങ്ങും തുരുത്തേൽ , മേപ്പിൾസ് വില്ല , രാജ് റസിഡൻസി, മെർലിൻ, തെംസൺ , മരിയൻ സെന്റർ, ബി.എസ്.എൻ.എൽ ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും ചിദംബരപ്പടി, വെട്ടിക്കൽ ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹിറാനഗർ ട്രാൻസ്‌ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലേമേലടുക്കം ട്രാൻസ്‌ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പാലാ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, കണ്ണാടിയുറുമ്പു, ഗവ. ഹോസ്പിറ്റൽ, പുത്തൻപള്ളിക്കുന്ന് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം, ഓർവയൽ, പൂതകുഴി, കന്നുവെട്ടി, മുളെകുന്നു. കിഴക്കേപ്പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മടു ക്കുംമൂട്, ഇടിമണ്ണിക്കൽ,വെരൂർ,കളരിക്കൽ,അലൂമിനിയം ഇൻഡസ്,കണ്ണോട്ട,പയ്യമ്പള്ളി, വിസ,എഡിഫൈസ്,ട്രെൻഡ്‌സ്,എന്നീ ഭാഗങ്ങളിൽ, രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, മഞ്ചേരിക്കളം, എസ്എൻഡിപി, ബ്രിട്ടക്‌സ്, വ ട്ടച്ചാൽപടി ,എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയും വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ.ശ്രീകൃഷ്ണ ടെമ്പിൾ, ലക്ഷ്മി പുരം കൊട്ടാരം, എന്നീട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00വരെവൈദുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ.പാക്കിൽ നമ്പർ 1ട്രാൻസ്ഫോമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ 6.00വരെവൈദുതി മുടങ്ങും.

Hot Topics

Related Articles