കോട്ടയം : കോട്ടയത്ത് ഈ സ്ഥലങ്ങളിൽ മെയ് നാല് ഞായറാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, ഇടത്തിൽ അമ്പലം, ഫോറസ്ററ് ഡിപ്പോ, അറേബ്യൻ വെട്ടിക്കക്കുഴി, പോളിമർ, മാധവത്തുപടി, സൂര്യകാലടിമന, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി ഭാഗങ്ങളിൽ 8:30 മുതൽ 2:00 വരെ വൈദ്യുതി മുടങ്ങും.
Advertisements