കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 14 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷനിൽ മോനിപ്പള്ളി, പന്നിയാമറ്റം, പുള്ളോലിക്കുന്ന്, മക്കുതറ, തലക്കുളം, മുത്തോലി മഠം ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഒരു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കെ ഫോൺ കേബിൾ വർക്ക് നടക്കുന്നതിനാൽ, സബ്സ്റ്റേഷൻ മുതൽ ഗാന്ധിനഗർ വരെയുള്ള ഭാഗങ്ങളിൽ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്നത്തുകടവ്, കാന, ടപ്പിയോക്ക എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 09 മുതൽ 02 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5 :30 ഏഴാംചേരി ടവർ, ഏഴാംചേരി ബാങ്ക് 11 :00 മുതൽ 5:30 വരെ ഇടനാട് പാറത്തോട്, പേണ്ടാ നംവയൽ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള കോട്ടപ്പുറം, ഓവേലിൽ,ജെ പി, മുക്കാടൻ, സി എൻ കെ, ഗ്ലാസ് വേൾഡ് വലിയകുളം, പട്ടാണിച്ചിറ , എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും, ഒരു മണി മുതൽ 5 മണി വരെ, പൂവത്തുംമൂട്, ഇല്ലിമൂട്, ശോഭ, ഗായത്രി, നടക്കപ്പാടം കുര്യയച്ചൻപടി,ചൂരനോലി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ ഭാഗങ്ങളിൽ 9 മുതൽ 5 വരെയും , കൊറ്റമംഗലം ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചങ്ങാടകടവ് ,കാരക്കാട് ട്രാൻസ്ഫോർമറിൻ കീഴിൽ ഉള്ള ഭാഗങ്ങളിൽ ് രാവിലെ 9ബ00മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ 9 മുതൽ 5 വരെ കടപുഴ, നരിമറ്റം, മങ്കൊമ്പ്, ചൊവ്വൂർ എന്നീ ഭാഗങ്ങളിലും 11 മുതൽ 3 വരെ ഇഞ്ചോലിക്കാവ് ഭാഗത്തും വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള , പുല്ലത്തുശ്ശേരി, കാഞ്ഞിര വളവ് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.