കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ആറ് ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ആറ് ബുധനാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപ്പടി., വെട്ടത്ത് കവല ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിച്ചിറ, ചക്രം പടി ,,കണവാറ്റിൻകര ചീപ്പുങ്കൽ , മാലി കായൽ, വെച്ചൂർ കായൽ , ഇടവട്ടം, വരാപ്പത്തറ , കണിയാംതറ , കുമ്പളംതറ എന്നീ സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന S C കവല ട്രാൻസ്‌ഫോർമറിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം,കളരിക്കൽ ടവർ, ആവണി, സുരഭി-ആവണി, തമിഴ്  മൺട്രം,മനയ്ക്കച്ചിറ സോ മിൽ, മനയ്ക്കച്ചിറ, എലൈറ്റ് മനയ്ക്കച്ചിറ, ഏലൻകുന്നു ചർച്ച്, കൂട്ടുമ്മേൽ ചർച്ച്, അമ്പാടി, എൻ എസ് എസ്  ഷോപ്പിങ് കോംപ്ലക്‌സ്, സെൽവി ഐസ് പ്ലാന്റ്, എച്ച് ടി കോണ്ടൂർ റിസോർട്ട്, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, പൊരിയനടി, ഓണപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles