കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് എട്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടത്തിൽ അംബലം, ഫോറസ്റ്റ് ഓഫീസ് എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച്ച രാവിലെ 9.00 മുതൽ 4മണി വരെ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം കാരികാട് ടോപ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന സെന്റ് തോമസ് റോഡ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles