കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കെ എസ് ഈ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള പാറാവേലി, തുരുത്തേൽ, വടക്കേക്കര, കോച്ചാലുമൂട്, വന്നല, തൃക്കോംഅമ്പലം, തൃക്കോം എൽ പി  സ്കൂൾ എന്നീ  ഭാഗങ്ങളിൽ രാവിലെ 9 മണി  മുതൽ  വൈകുന്നേരം 5 മണി  വരെ വൈദ്യുതി  മുടങ്ങും. കൊല്ലപ്പള്ളി – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08 മണി മുതൽ 05 മണി വരെ . കടനാട് . കാവും കണ്ടം . വല്യാത്ത് . എളം സ്രാക്കോടം . ഈന്തനാം കുന്ന് . എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന കുമരങ്കേരി , മോനി , കപ്പുഴക്കേരി എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അഞ്ചൽക്കുറ്റി നമ്പർ.1, അഞ്ചൽക്കുറ്റി നമ്പർ 2, കാലായിൽപ്പടി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09. 15 മുതൽ വൈകുന്നേരം 05.15 വരെ ഭാഗികമായും കല്യാണിമുക്ക് ട്രാൻസ്‌ഫോമറിൽ രാവിലെ 9.15  മുതൽ 1 മണി വരെയും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പള്ളിക്കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അബട്ട് കടവ് , കച്ചേരി കവല  ഭാഗത്ത് രാവിലെ 9 മുതൽ  5 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ലിസിയു  ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

Hot Topics

Related Articles