കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 14 ന് വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കെഎസ് ടിപി റോഡ് പണി നടക്കുന്നതിനാൽ, ഓഫീസ് മുതൽ ഗുരുകൃപ മാൾ, പോൾസൺ ആർകെയ്ഡ്, കാരിമറ്റം, ഫ്ലോറൽ പാർക്, ഒപി ടൗൺ, ബിഎസ്എൻഎൽ എക്സ്ചേഞ്ച്, ബസ്റ്റാൻഡ്, ഉറുമ്പൻ കുഴി, മുടിയൂർക്കര എന്നീ ഭാഗങ്ങളിൽ, രാവിലെ ഒൻപതു മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പാറപ്പുറം, സദനം, മങ്ങട്ടം കോളനി എന്നി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കെ ഫോൺ വർക്കുകൾ നടക്കുന്നതിനാൽ മുത്തോലി ശൈലജ, മുത്തോലിക്കടവ് ,മുത്തോലി കവല, ആണ്ടൂർ, കുരുവിനാൽ, മിനി ഇൻഡസ്ട്രീസ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10.00 മുതൽ 1.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിൽ,11കെവി ലൈനിൽ ജോലികൾ നടക്കുന്നതിനാൽ രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ ആറ്റുപുറം, തെക്കേകോൺ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തിരുവഞ്ചൂർ സ്കൂൾ, എസ്ബിഐ, അമ്പലം, പൂവത്തുംമൂട്, നടുക്കുഴി ,ച മയം കര ,എന്നീ ട്രാൻസ് ഫോർമറിൽ രാവിലെ 9 മണി മുതൽ 2മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വിജയാനന്ദാ , കൊശമറ്റം , ശാസ്തവട്ടം , എൻഎസ്എസ് ഹോസ്പിറ്റൽ , വാര്യത്ത്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും .
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ തൃക്കേൽഅമ്പലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.00 വരെയും ചുമടുതാങ്ങി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ പരിധിയിൽ കഥളിമറ്റം , എഫ്എം, ഇളപ്പ് ഭാഗങ്ങളിൽ വർക് ഉള്ളതിനാൽ 9 മുതൽ 1 വരെ വൈദുതി മുടങ്ങും.
രണ്ടാംതോട് ഭാഗത്ത് 9 മുതൽ 5 വരെ വൈദുതി മുടങ്ങുന്നതായിരിക്കും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ9 മുതൽ 4 വരെ സ്ട്രീറ്റ് മെയിൻ വർക്ക് ഉള്ളതിനാൽ ഓലായം ഭാഗത്ത് വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, പൂത്തോട്ടപ്പടി , പറപ്പാട്ടുപടി, കണ്ടംകാവ്, അപ്പച്ചിപടി , മരോട്ടിപ്പുഴ ട്രാൻസ്ഫോർമറുകളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ 5.30 വരെ ഇടക്കോലി ബുഷ് ഫാക്ടറി , ഇടക്കോലി സ്കൂൾ, ചക്കമ്പുഴ ഹോസ്പിറ്റൽ, ചക്കമ്പുഴ എംഎൽഎ, ചോക്കോൻപറമ്പ്, അറയാനികവല, കാഞ്ഞിരപുരം, സെൻ്റ് തോമസ് മൗണ്ട് 1, സെൻ്റ് തോമസ് മൗണ്ട് 2, ചിറകണ്ടം, വാഴക്കൻ, വളക്കാട്ടുകുന്ന് , രാമപുരം അമ്പലം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നാഞ്ചിറ, കുറുമ്പനാടം, വഴീപ്പടി, ഉണ്ടകുരിശു, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9മണി മുതൽ വൈകുനേരം 5മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ, നിറപറ, മുളക്കാംതുരുത്തി നമ്പർ വൺ, മുളക്കാംതുരുത്തി നമ്പർ രണ്ട് വെള്ളെകളം, യൂദാപുരം, അമ്മാനി, നടപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ കീഴിൽ ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ 8.30 മുതൽ 4.30 വരെ സഫാ, മുല്ലൂപ്പാറാ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊണ്ടമ്പ്ര ൽ, കുമ്മനം , ഇളംകാവ്, താഴത്തങ്ങാടി , അമ്പൂരം, പൊൻമല, ഇടക്കാട്ടു പള്ളി എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും.