കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 30 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് നമ്പർ.2 ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08: 30 മുതൽ 5:30 വരെ നെല്ലിയാനി, വരവുകാല എന്നി  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള, കണ്ണൻചിറ, പുല്ലുകാട്ടുപടി, ജെറുസലേം മൗണ്ട്, വെട്ടികലുങ്ക്, ബാങ്കുപടി എന്നീ ഭാഗങ്ങളിൽ  രാവിലെ 8:30മണി മുതൽ വൈകുന്നേരം 6മണി വരെ   വൈദ്യുതി  മുടങ്ങും. 

പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലൂപ്പറമ്പ്, ഗ്രാന്റ്മെറ്റൽസ്, എസ്സാർ റബേർസ്, ഓൾ സ്‌പൈസസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ09:00മുതൽ വൈകിട്ട് 05:00 ബ്രിട്ടക്സ്,ഗുരുമന്ദിരം,എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. 

തെങ്ങണ  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒരു മണി മുതൽ വൈകിട്ട് 05:00വരെ പയ്യംപള്ളി ട്രാൻസ്ഫോർമറിൽവൈദ്യുതിമുടങ്ങും. 

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പാടി, ഏലംകുന്ന്, കോണ്ടൂർ, പാലാക്കുന്നേൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5  വരെയും കാവിലമ്പലം, ശ്രീകുഷ്ണ ടെമ്പിൾ ആനന്ദപുരം, ലക്ഷ്മി പുരം പാലസ്, വേട്ട ടി സ്കൂൾ എന്നീ പരിധിയിൽ രാവിലെ 8 മുതൽ 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. 

തീക്കോയ്‌ സെക്ഷൻ പരിധിയിൽ തലനാട് പഞ്ചായത്ത് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ സപ്ലെ ഭാഗികമായി മുടങ്ങും. 

പൈക സെക്ഷൻ പരിധിയിൽ വരുന്ന ഏഴാം മൈൽ ട്രാൻസ്ഫോർമറിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ആറാം മൈൽ, കോളേജ് പടി, വിക്ടറി, ചേന്നാട് ജംഗ്ഷൻ, പെരുന്നിലം എന്നീ ട്രാൻസ്ഫോർമറുകൾ 9  മുതൽ 5  വരെ ഭാഗീകമയും മെയ്ൻ്റെൻസ് ഉള്ളതിനാൽ കവണാർ, തഴക്കവയൽ, വാകക്കാട്  എന്നീ ഭാഗങ്ങൾ 9 മുതൽ 5 വരെ പൂർണ്ണമായും  വൈദ്യുതി മുടങ്ങും. 

പള്ളിക്കത്തോട് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ ചെങ്ങളം, പൂർണിമ, കിറ്റ്സ്, അരീക്കപ്പാലം, വെൽബ്രോസ്, പുലിയാനികര എന്നിഭാഗങ്ങളിൽ വൈദുതി 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ                                                                                                                                                                                                   മലയിഞ്ചിപ്പാറ, മന്നം എന്നീ ട്രാൻസ് ഫോർമറുകളുടെ                                                 കീഴിൽ8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.                                              

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻകര ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. 

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെരുംത്തുരുത്തു, കൊല്ലംപറമ്പ്, സ്നേഹപുരം ഭാഗംങ്ങളിൽരാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.