കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശ്രമം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പട്ടിത്താനം , വടക്കേക്കര റെയിൽവേ ക്രോസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയും കുറ്റിശ്ശേരിക്കടവ് , അസംപ്ഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മറ്റപ്പള്ളി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.00 വരെ മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ ലൈനിൽ മൈയിന്റൻസ് വർക്കുള്ളതിനാൽ തെള്ളിയമറ്റം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 9 മുതൽ 1 വരെയും വെട്ടിപ്പറമ്പ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 1 മുതൽ 6 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള സാംസ്‌കാരിക നിലയം,പാ ത്തിക്കമുക്ക്, സങ്കേതം ,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന വാക്കപ്പുലം, അറയ്ക്കപ്പാലം, മുത്തോലി മഠം, തലക്കുളം, മക്കുതറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്, ഞണ്ടുകല്ല് , സുഭിഷം, തീക്കോയി പഞ്ചായത്തുപടി, തീക്കോയി പള്ളിവാതിൽ കല്ലേ കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ, കുറ്റിക്കാട്ട് കവല , കൊറ്റമംഗലം, MGM സ്കൂൾ , കണ്ണാടിപ്പാറ ഭാഗങ്ങളിൽ 9 മുതൽ 5 വരെയും ആലിപ്പുഴ, പൂത്തോട്ടപ്പടി , ളാക്കാട്ടൂർ കവല ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഔട്പോസ്റ്റ്, സാജ്കോ, അറക്കത്തറ നമ്പർ ഒന്ന് , അറക്കത്തറ നമ്പർ രണ്ട് എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.