കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജൂലായ് ഏഴ് വ്യാഴാഴ്ച കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കനകക്കുന്ന്, ബഥനി, ചെട്ടിശ്ശേരി, ചിറവം മുട്ടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എന്നീ വർക്കുകൾ ഉള്ളതിനാൽ പുതുശേരി, കൂട്ടുക്കല്ല, മൂന്നിലവ് ബാങ്ക്, കുരുഗിപ്ലാവ്, മരുതുംപാറ, വാക്കാക്കാട്, താഴേക്കാവയിൽ, അഞ്ചുമല, കടപ്പുഴ, മത്തയ്ക്കൽ, ഇരുമ്പാറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തനങ്ങാടി , മിനി സിവിൽ സ്റ്റേഷൻ, പടിഞ്ഞാറെ നട , ചാലുകുന്ന്, ചിറയിൽ പാടം, വിനായക, പുളിക്കമറ്റം, പാണൻ പടി, എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊങ്ങൻപാറ ട്രാൻസ്‌ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊണ്ടമ്പ്രാൽ, സൗഹൃദകവല , ഇളങ്കാവ്, കായംകുളം, വടൂർപീടിക, ഇടയ്ക്കാട്ടുപള്ളി, പുതുക്കാട് , താഴത്തങ്ങാടി നമ്പർ വൺ , തൂക്കുപാലം, അംമ്പൂരം, പൊൻമല, താഴത്തങ്ങാടി ബിടിഎസ് എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട്
05 :30 വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles