കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 20 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഗുരു മന്ദിരം, കണ്ണാന്തറ ട്രാൻസ്ഫോമർ 9.00 മുതൽ ഒന്ന് വരെയും,വൈദ്യൻ പടി,ഇടയാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9. 00 മുതൽ 5.00 വരെയും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സബ്സ്റ്റേഷൻ, മിൽമ, പി എസ് സി, മലങ്കര ക്വോർട്ടേഴ്സ്, മടുക്കാനി, ദേവലോകം, അരമന, അടിവാരം, ദേവപ്രഭ, ജെ ജെ അപ്പാർട്ട്മെൻ്റ്, ഡിസയർ ഫ്ലാറ്റ്, ചവിട്ടുവരി, എസ് എച്ച് മൗണ്ട് ഭാഗങ്ങളിൽ 9.00 മുതൽ 2:00 വരെ വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശ്രീകണ്ഠമംഗലം, പൂഴിക്കാനാട, കുറ്റിയകവല ട്രാൻസ്ഫോർമറിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എം ഒ സി കോളനി,മന്ദിരം കോളനി, ട്രൈൻ വില്ല, ആനത്താനം, പേഴുവേലിക്കുന്നു,കീച്ചാൽ എന്നീ ട്രാൻസ്ഫോർമർ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം, ഓർവയൽ ട്രാൻസ്ഫോർമറിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയബ്ലോക്ക്, പുന്നക്കുന്ന്, കോട്ടപ്പുറം,തെങ്ങണ , തെങ്ങണാ ടെമ്പിൾ ഗുഡ് ഷെപ്പേർഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാർത്തിക, കാക്കാംതോടു, വാണി ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 11. 30മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന താളിക്കല്ല്, ചേന്നാ മറ്റം ട്രാൻസ്ഫോർമറിൽ നാളെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന താളിക്കല്ല്, ചേന്നാ മറ്റം ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടക്കാട് ഹോസ്പിറ്റൽ,പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ 10 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.