കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 14 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് , നടക്കപ്പാ ടം , മുല്ലശ്ശരി, കുര്യച്ചൻപടി, ചൂരനോലി.എന്നീ ട്രാൻസ്‌ഫോർമറിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ കല്ലിട്ടുനട,കൊങ്ങാണ്ടൂർ,പറേവളവു,നരിവേലിപ്പള്ളി,നെടുങ്കരി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി, കൃപ, സ്കൈലൈൻ ഫ്ലാറ്റ്, എൽ പി എസ് , ഐറിസ് , ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിലുള്ള 16ൽചിറ ,ക്ലബ് ജംഗ്ഷൻ,അമ്പലക്കടവ്’,മാക്കിൽ പാലം,പാറക്കുളം,ശാസ്താംകാവ് , തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാക്കനാട് 100 , അന്തോണി കായൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന നിഷ , ചെട്ടിക്കുന്ന് ,പാരഗൺ , ചമ്പക്കര എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ ഉച്ചയ്ക് 02:00 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളത്രമുക്ക്, മഴുവഞ്ചേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീകൃഷ്ണ ടെമ്പിൾ ആനന്ദപുരം, ലക്ഷ്മിപുരം പാലസ്, വേട്ടടി-സ്കൂൾ, വേട്ടടി-ടവർ, വേട്ടടി-ടെമ്പിൾ, മുതലവാൽച്ചിറ, പോത്തോട്, പണ്ടകശാലക്കടവ്, അഞ്ചു വിളക്ക്, എല്ലുകുഴി, വെട്ടിത്തുരുത്ത് ചർച്ച്, വെട്ടിത്തുരുത്ത് എസ് എൻ ഡി പി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.