കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 14 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 14 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മക്രോണി 1&2, താമരശ്ശേരി, യമഹ, ട്രെയിന്റ്റ് ഹാബിറ്റ്,സെമിനാരി, കൈതമറ്റം, ആനത്താനം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ ട്രാൻസ്‌ഫോർമറിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 

ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന പെരുന്ന അമ്പലം, ശാസ്തവട്ടം, ഹിദായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ബുധനാഴ്ച രാവിലെ 9 മുതൽ 5 മണി വര ഭാഗികമായി വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ സൗപർണ്ണിക, സൗപർണ്ണിക ഔട്ട്, ഓണംകുളം, ഇരുവേലിയ്ക്കൽ, മ്ളാംകുഴി, നാൽപ്പാത്തി മല, യൂണിവേഴ്സിറ്റി കോട്ടേഴ്സ്, ചാരംകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. 

നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന പുളിക്കൽ, പുളിംകല, തേനാകര, കുര്യറ്റുകുന്നു ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 മണി വരെ വൈദ്യുതി മുടങ്ങും. 

പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന പൊതുകം, കരിമലക്കുന്ന്, പ്ലാന്തറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  മംഗളഗിരി ,ഐരാറ്റുപാറ, മുരിക്കോലി ക്രീപ്പ്മിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ  പൂർണമായും  വൈദ്യുതി  മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  9:00  മുതൽ 5:30 വരെ വരവുകാല, അമേറ്റുപ്പള്ളി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ-ഫോൺ കേബിൾ വർക്ക് ഉള്ളതിനാൽ കടുവാമൂഴി, ക്രഷർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിനാൽ പള്ളി ഭാഗങ്ങളിലും ,കൊമ്പനാൽ പടി, തോപ്പിൽ കളം ,വെള്ളിയേപ്പള്ളി, പുളിക്കപ്പാലം, ഈന്തുംമൂട്, പന്തലാനിപ്പടി, മലേക്കാവ്, 12′ മൈൽ എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles