കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 30 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 30 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, വിളക്കുമരുത്, പാലാക്കാട് , കാഞ്ഞമല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ,ചന്തക്കവല, പാർക്ക് ലെയ്ൻ, വെള്ളാപ്പള്ളി ലെയ്ൻ,, ഡിസ്ട്രിക്റ്റ് ഹോസ്പ്പിറ്റൽ, കെ.കെ റോഡ്, ഗുഡ് ഷെപ്പേർഡ് റോഡ്, പടിഞ്ഞാറെ നട , ആർ.എസ്.പി, മിനി സിവിൽ സ്റ്റേഷൻ, യുണിയൻ ക്ലബ്, വിനായകാ -15-ൽ കടവ് റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എക്‌സ്‌ചേഞ്ച്, അടിവാരം, മാഞ്ഞു ക്കുളം, മാസ്‌കോ, ചെമ്പങ്കുളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാകത്താനം സെക്ഷൻ പരിധിയിൽ പൊങ്ങന്താനം അസംപ്ഷൻ,മുടിത്താനം കണ്ട്രാമറ്റം,പൈലിക്കവല തുടങ്ങിയ ഭാഗങ്ങളിലും മീനടം സെക്ഷൻ പരിധിയിലുള്ള ഇരവുചിറ പള്ളി ഭാഗത്തും 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലയ്ക്കലോടിപ്പടി, ഇഞ്ചക്കാട്ട് കുന്ന്, നിലയ്ക്കൽ പളളി, ഗ്യാസ് ഗോഡൗൺ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടുത്തുരുത്തി ടൗൺ, പാലകര, മുട്ടുചിറ, ചിത്തന്തി എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുടയം പടി, കുടമാളൂർ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറക്കവെട്ടി , കുന്നക്കാട് , ബാലിക ഭവൻ , ചെറുകരക്കുന്ന് , കോച്ചേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:30 മുതൽ 02:00 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുംകുഴി, ആർ.ഐ.ടി, നെടുംകുഴി, താന്നിമറ്റം, പടിഎം,കുറിച്ചിമല, എട്ടാം മൈൽ, ആർ.ഐ.ടി , ഓന്ത്രുട്ടി, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന, കന്നംകുളം എന്നീ ഭാഗങ്ങളിൽ 11 കെവി ലൈനിൽ അറ്റക്കുറ്റ പണികൾനടക്കുന്നതിനാൽ 9.00 മണി മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles