കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മരങ്ങാട്ടുപിള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറ്റി പീടിക, വെളിയന്നൂര്, വന്ദേമാതരം പെരുമറ്റം, അരീക്കര ,അമ്മായികുന്ന് ,കൂടപ്പലം, എന്നീ സ്ഥലങ്ങളിൽ  രാവിലെ 8:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട്  ട്രാൻസ്‌ഫോർമറിൽ  രാവിലെ 9 മുതൽ 5 വരെ  വൈദ്യുതി മുടങ്ങും.

Advertisements

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന മഴവില്ല്, പാടത്തും കുഴി, അമര, കോട്ടമുറി, മംഗലം, വെങ്കോട്ട മുണ്ടുകുഴി, എന്നീ സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇറ്റലി മഠം, മാമ്മൂട്, ലൂർദ്നഗർ , ശാന്തിഗിരി& മിനി ഇൻഡസ്ട്രിയൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുവാണ്ടു ർ വായനശാല ചെറുവാണ്ടു ർ യൂണിവേഴ്സിറ്റി ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെമിനാരി, കൊച്ചക്കാല, മുക്കാട്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന  വെള്ളൂപ്പറമ്പ്, കെ ഡബ്യു എ, ബണ്ട് റോഡ്, കൊഞ്ചംകുഴി, അർത്യാകുളം എന്നീ പ്രദേശങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ  വൈദ്യുതി മുടങ്ങും. ലൈൻ ടച്ചിംഗ് ജോലികൾ നടക്കുന്നതിനാൽ പൂഞ്ഞാർ ഇലകടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മറ്റക്കാട്, ചമ്മരപ്പള്ളിക്കുന്ന്, മണ്ഡപത്തി പാറാ, ജി.കെ., പനച്ചിപ്പാറ, 10 ആം മൈൽ എന്നീ സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മാർത്തോമ ,കളത്തിൽ കടവ്, തോപ്പിൽ കുളം മുഞ്ഞനാട് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇല : സെക്‌ഷന്റെ പരിധിയിൽ വരുന്ന പനച്ചിക്കാവ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട്  ഇലക്ട്രിക്കൽ   സെക്ഷന്റെ  പരിധിയിൽ  വരുന്ന  കുറ്റിയക്കുന്ന് , കടുവാക്കുഴി , പീഡിയേക്കൽ  പടി , ഓൾഡ്  കെ.കെ  റോഡ്  എന്നീ  ഭാഗങ്ങളിൽ  രാവിലെ  9 മണി  മുതൽ  രണ്ട്  മണി  വരെ  വൈദ്യുതി  മുടങ്ങും. 

Hot Topics

Related Articles