കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 25 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 25 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള,പാറപ്പാട്ടുപടി ,നാലുന്നാക്കൽ,കണ്ണൻചിറ,

Advertisements

പന്നിത്തടം,ജെറുസലേംമൗണ്ട്,പുല്ലുകാട്ടുപടി, ബാങ്കുപടി,വെട്ടികലുങ്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പങ്ങട മഠം പടി, എൻ എസ് എസ് പടി, മൂങ്ങാക്കുഴി ആശുപത്രി, പുലിക്കുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ മെയിൻറനൻസ് നടക്കുന്നതിനാൽ കടുവാമുഴി, സബ്സ്റ്റേഷൻ റോഡ്, വാക്കാപറമ്പ് എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടുക്കാനി, ഓർക്കിഡ്, മാങ്ങാനം, തുരുത്തേൽ പാലം ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിന് കീഴിലുള്ള സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന യമഹ, ആനത്താനം മില്ല്, കൈരളി വില്ല. ഹമ്മോക്ക് , ഷെൻട്ടർ കോക്കോൻ , എന്നെക്സാ, ആനത്താനം, താമരശ്ശേരി,  മക്രോണി, മക്രോണി പാലം, എന്നീ ട്രാൻസ്ഫോർമർ പരിധി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരുന്ന ഈസ്റ്റ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെയും പട്ടത്തിമുക്ക്, ഉദയഗിരി, ഫലാഹിയ, തിരുമല, റെയിൽവേ ബൈപ്പാസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles