കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 28 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, ചെല്ലിയോഴുക്കം,ജില്ലാ ആസ്പത്രി, ബസേലിയോസ്, ഗുഡ് ഷെപ്പേർഡ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി ആശുപത്രി, ചേന്നനാംപൊയ്ക, തീപ്പെട്ടി കമ്പനി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ എക്‌സ്‌ചേഞ്ച്, മാഞ്ഞുകുളം, കാട്‌ക്കോ, ചെമ്പംകുളം, അടിവാരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ എട്ടു മുതൽ ആറു വരെ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ എക്‌സ്‌ചേഞ്ച്, മാഞ്ഞുകുളം, കാട്‌ക്കോ, ചെമ്പംകുളം, അടിവാരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ എ്ട്ടു മുതൽ ആറു വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles