കോട്ടയം ജില്ലയിൽ ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.

Advertisements

പൈക സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലവയൽ, വിളക്കുമാടം സ്‌കൂൾ, കോക്കാട്, മല്ലികശ്ശേരി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓൾഡ് എം സി റോഡ്, ചാഴിക്കാടൻ റോഡ്, വാരിമുട്ടം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ പറാവേലി, തൃക്കോംഹൈസ്‌കൂൾ,വടക്കേക്കര, കൊച്ചാലുമ്മൂട്,വന്നല,തൃക്കോം അമ്പലം,തൃക്കോം എൽ.പി സ്‌കൂൾ തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles