കോട്ടയം: ജില്ലയിൽ അതിരമ്പുഴയിലും വാകത്താനത്തും ആഗസ്റ്റ് മൂന്നിന് വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ് എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം സെക്ഷൻ പരിധിയിൽ പടിയറക്കടവ്, താന്നിമൂട്, പാമ്പൂരംപാറ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ഭാഗങ്ങളിൽ ഒൻപതു മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Advertisements