കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് മൂഴൂർ ഭാഗത്ത് 9.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇരവുചിറ,പൂണോലിക്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലയ്ക്കലോടിപ്പടി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

Advertisements

മണർകാട് ഇല: സെക്ഷൻ പരിധിയിൽ വരുന്ന കാരാണി, കൊല്ലകൊമ്പ്, പള്ളിക്കുന്ന്, ജയിക്കോ, എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
മീനടം സെക്ഷന്റെ പരിധിയിലുള്ള മോസ്‌കോ ട്രാൻസ്ഫോർമറിൽ 9:30മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുമ്പാനി, പൂവരണി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കാർത്തിക ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

Hot Topics

Related Articles