കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൊൻപുഴ പൊക്കം, പൊൻപുഴ, റൈസിംഗ് സൺ, കല്യാണിമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയർകുന്നം  സെക്ഷൻ പരിധിയിലെ  ഒറവക്കൽ, ചിറപ്പാലം,വടക്കൻ മണ്ണൂർ  എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ  3 വരെ വൈദ്യുതി  മുടങ്ങും. 

ചങ്ങനാശ്ശേരി ഇല: സെക്ഷൻ പരിധിയിൽ  ആനന്ദപുരം അമ്പലം, ലക്ഷ്മിപുരം പാലസ്, വേട്ടടി സ്കൂൾ, വേട്ട ടി ടവർ, വേട്ടടി അമ്പലം, പോത്തോട്,  മുതൽവാച്ചിറ, പണ്ടകശ്ശാലക്കടവ്, അഞ്ചു വിളക്ക്, എല്ലു കുഴി, വെട്ടിത്തുരുത്ത്, വെട്ടിത്തുരുത്ത് എസ്എൻഡിപി, വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും റോഷൻ, ടെൻസിങ്ങ് എന്നീ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

തീക്കോയിസെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ 5 pm മണി വരെ പത്താഴപ്പടി, ആനയിളപ്പ് എന്നീ ട്രാൻസ് ഫോർമുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ . വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  9:00 മുതൽ 5:30 വരെ വരവുകാല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന ഓട്ടപ്പള്ളി, ചാമക്കാലാ, മഞ്ഞൂർ സൗത്ത്, മരങ്ങാട്ടിക്കാല, തച്ചേട്ടുപറമ്പ്, സി.കെ കവല ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലിങ്കൽ  പടി ട്രാൻസ്ഫോമർ  പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5  മണി വരെ വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള  സന്തോഷ് ക്ലബ്‌, കുഴിമറ്റം, മൂഴിപ്പാറ  എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി  വൈദുതി  മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചിടപ്പാടി, മൂന്നാനി, കവീക്കന്ന് ചീരാംകുഴി, ഐഎംഎ  എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെവി ലൈൻ വർക്കു നടക്കുന്നതിനാൽ 24/05/2023ൽ സബ്‌സ്റ്റേഷൻ മുതൽ, ഗാന്ധിനഗർ ജംഗ്ഷൻ, കാലിങ്ക് മുതൽ കന്നുകുളം വരെ, സംക്രാന്തി മുതൽ നീലിമംഗലം, മുണ്ടകം, ചാത്തുകുളം,  വാഴക്കാല,പള്ളിപ്പുറം, മാമൂട്, തറെപ്പടി, ഇരുമ്പനം,ബ്ലെസ്സിപ്പടി, മുള്ളങ്കുഴി, കുഴിയാലിപ്പടി എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ വരുന്ന അലക്ക് കടവ്, തോണിക്കടവ്, ചേനപ്പാടി, സെന്റ് മാർക്സ്, അന്ധ വിദ്യാലയം, മുട്ടേൽ ,പൂങ്കശ്ശേരി, പരിപ്പ്, തൊള്ളായിരം, കല്ലുങ്കത്ര എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ബി.എസ്.എൻ.എൽ, കെ.യു നഗർ ,കാടൻ ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മെയ് 25 ന് രാവിലെ 07:00 മണി മുതൽ 03:00 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.