കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ എച്ച് ടി  വർക്ക്‌ ഉള്ളതിനാൽ ഓനാനി, പിണ്ണാക്കനാട്, സി എസ് ഐ , കല്ലൂർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി മാറ്റ് കമ്പനി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി സെക്ഷനിൽ ആശാഭവൻ, ഇടയാടി, കുതിരപ്പടി, ചാലച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9.15 മുതൽ  5.30 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന ശാസ്താൻ കാവ്, പാറക്കുളം, മാക്കിൽ പാലം, അമ്പലക്കടവ്  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന മീൻചന്ത , ഏലംക്കുന്ന് പള്ളി , വേട്ടടി ടവർ എന്നീ ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00 മുതൽ 5:30 വരെ നെല്ലിയാനി.12:00 PM മുതൽ 5:30 PM വരെ ഏഴാംചേരി സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന മലമേൽ കാവ് ട്രാൻസ്ഫോറിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള കണ്ട്രാമറ്റം, മുടിത്താനം എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ   വൈദ്യുതി  മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്‌ ഉള്ളതിനാൽ കടലാടിമറ്റം, കമ്പനിപ്പടി, കുന്നോന്നി, ആലുംതറ, തകിടി, കുന്നോന്നി അമ്പലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9am മുതൽ 4pm വരെ വൈദ്യുതി മുടങ്ങും. 

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാഴമറ്റം, മുകളേപീടിക, മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി, കണ്ടം, പൊട്ടനാനി, എബീസ്, രാജീവ് ഗാന്ധി കോളനി, വിളക്കുമാടം, ചെമ്പകശ്ശേരി എന്നീ ഭാഗങ്ങളിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ നാൽപ്പാത്തിമല ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി ഭാഗീകമായി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പരിപ്പ്, കുഴിവേലി, പരിപ്പ് തൊള്ളായിരം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ പൂർണ്ണമായും , കല്ലുങ്കത്ര , വല്യാട് , തൊണ്ട ബ്രാൽ, സൗഹൃദ കവല എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന മോസ്കോ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും കരികണ്ടം, കിഗ്സ്‌ ബേക്കർ എന്നീ ട്രാൻസ് ഫോർമറുകളിൽ 10 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈനിൽ മെയിൻ്റനൻസ് വർക്ക്‌ നടക്കുന്നതിനാൽ ചെങ്ങളം അരീക്കപ്പാലം വെൽബ്രോസ് പൂർണിമ, കണ്ണിമാൻ, കിറ്റ്സ്, പുലിയാനികര എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദുതി മുടങ്ങും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.