കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ബുധനാഴ്ച രാവിലെ വൈദ്യുതി മുടങ്ങും. 

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളാത്ര കവല ട്രാൻസ്‌ഫോർമറിൽ രാവിലെ 09 മുതൽ 05വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊക്കാട്, മല്ലികശ്ശേരി,മല്ലികശ്ശേരി ടവർ, ഇവ, മൂലേതുണ്ടി ട്രാൻസ്ഫോർമറിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ദാഗികമായി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള   , മോൻസി കടവ്, ബോർമ്മകവല  ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക  മുണ്ടാകുന്നതായിരിക്കും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള  നടക്കപ്പാടം, ഇല്ലിമൂട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ  9മണി  മുതൽ വൈകുന്നേരം 5മണി  വരെ  വൈദ്യുതി മുടങ്ങുന്നതാണ്

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  8:30 മുതൽ 5:30 വരെ  ഇരുമ്പുകുഴി, മുണ്ടക്കപ്പുലം, നീരാത്തനം 2, പിഴക് ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടാങ്കൽ പള്ളി, മുണ്ടാങ്കൽ ഡംപിങ്ങ് ഗ്രൗണ്ട്, തൂക്കുപാലം എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles