കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 14 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08: 30 മുതൽ 5:30 വരെ ചെറ്റുകുളം, പാമ്പുതുക്കി ,അനിച്ചുവട്,താമരക്കാട് പള്ളി  താമരക്കാട് ഷാപ്പ്, വെളിയന്നൂർ ഈസ്റ്റ്.രാവിലെ 9 :00 മുതൽ 2:00 വരെ ഇടക്കോലി സ്കൂൾ, ഇടക്കോലി ബുഷ് ഫാക്ടറി. ഉച്ചക്ക് 12:00 മുതൽ 3:00 വരെ ചക്കാംപ്പുഴ എംഎൽഎ എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലുള്ള കുഴിവേലിപ്പടി, കാരാമ, നൂറു പറ ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ ഭാഗികമായി വൈദ്യുതിമുടങ്ങും. 

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശാന്തിഗിരി , മാടപ്പാട്, മൂങ്ങാക്കുഴി, പുലിക്കുന്ന്, കാരിമല, അച്ചൻപടി ട്രാൻസ്ഫോറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്ന വർക്ക് ഉള്ളതിനാൽ കിഷോർ, മാന്നാർ, മാർക്കറ്റ്, മറ്റക്കാട്, എംഇഎസ് ജംഗ്ഷൻ, പി.എം.സി, തടവനാൽ ബ്രിഡ്ജ്, വഞ്ചാങ്കൽ, വിൻമാർട്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിലും LT മെയിൻ്റെനൻസ് വർക് ഉള്ളതിനാൽ പട്ടികുന്ന്പാറ, കിഴക്കൻ മറ്റം, ഇടമറുക് മഠം, ടവർ,പയസ് മൗണ്ട്, പയസ് മൗണ്ട് പള്ളി, ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിലും 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പിഡബ്യുഡിയും പഞ്ചായത്തും സംയുക്തമായി അപകടാവസ്ഥയിൽ ഉള്ള മരം മുറിച്ച് മാറ്റുന്നതിനാൽ കട്ടക്കളം ട്രാൻസ്ഫോർമറിൻ്റെ കീഴിലുള്ള ഉപഭോക്താക്കൾക്ക് 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ഓഫീസ്, പുലിമല, നെല്ലിയ്ക്കൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന അങ്ങാടി  ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും. 

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള, കുഴിമറ്റം, സന്തോഷ് ക്ലബ്‌ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും. 

അയർകുന്നം സെക്ഷൻ പരിധിയിലെ  പയറ്റുകുഴി,നീറിക്കാഡ്,അയ്യൻകോവിക്കൽ,തണ്ടാശ്ശേരി,കിഴിതൊള്ളിയ് എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ 5 വരെ ഭാഗികമായി  വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറ്റിക്കാട്ടുപടി, തലപ്പാടി ,  എസ്എംഇ പെരിങ്കാവ് , എള്ളുകാല ,എള്ളു കാല എസ്എൻഡിപി, മന്ദിരം ജംഗ്ഷൻ, കാരോത്ത് കടവ്,. മന്ദിരം ഹോസ്പിറ്റൽ, എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ  സെക്ഷന്റെ പരിധിയിൽ വരുന്ന കുറ്റിക്കാട്ടുപടി, തലപ്പാടി ,എസ് എം ഇ, പെരിങ്കാവ് ,കരോത്തു കടവ് ,എള്ള് കാല, എള്ള് കാല എസ്എൻഡിപി, മന്ദിരം ജംഗ്ഷൻ, മന്ദിര ആശുപത്രി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. 

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, ശോഭാ പ്രസ് എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles