കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ നാല് തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 

കോട്ടയം:  ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ നാല് തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.  പള്ളം ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ  വരുന്ന പന്നിമറ്റം, എഫ് സിഐ  എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 2 മണി വരെ  വൈദ്യുതി മുടങ്ങും. 

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന മുതൽവാലച്ചിറ , വേഴയ്ക്കാട് , പോത്തോട്  എന്നീ ട്രാൻസ്ഫോർമറുകളിൽ  ഭാഗികമായി  വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ   കോളനി അമ്പലം, ഈസ്റ്റ്‌ വെസ്റ്റ് എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ  രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ  വൈദ്യുതി മുടങ്ങും. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കെകര തൊമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമറിൽ  രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles