കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് മൂന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് മൂന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കല്ലമ്പാറ, പാറേപ്പള്ളി, വിവേകാനന്ദ, ചാമക്കാല, ഹോമിയോ, മൂഴികുളങ്ങര, കണിയാംകുന്നു ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയ്‌ സെക്ഷൻ പരിധിയിൽഅളിഞ്ഞി, മേസ്തിരിപ്പടി, ടിആർഎഫ്, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലെമേലടുക്കം ട്രാൻസ്‌ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാന്നാനം, കുരിയാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08: 30 AM മുതൽ 5:30 വരെ കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം,  ജെ ആൻ്റ് ബി ക്രഷർ, പാമ്പുതുക്കി, ചെറ്റുകുളം, അനിച്ചുവട്,കൊണ്ടാട് പള്ളി എന്നി ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതപ്പാലം, ഇട്ടിമാണിക്കടവ്, എറികാš, പെരുങ്കാവ് നമ്പർ 2 ,ട്രാൻസ്ഫർ പരിധി രാവിലെ 9 മുതൽ, വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടത്തിൽ അംബലം, ഫോറസ്റ്റ് ഓഫീസ്, എ ആർ  ക്യംപ് എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാദി, കോഴി പുഞ്ച, അന്ധ വിദ്യാലയം ഭാഗം, പള്ളിക്കവല എന്നീ സ്ഥലങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കുന്ന് ട്രാൻസ്ഫോർമറിൽ മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles