കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 12 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 12 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

നാട്ടകം തൃക്കയിൽ ,പള്ളികുന്ന്, കുരുമുളക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ                                                                                                                                                                                                                            പൂഞ്ഞാർ ടൗൺ, വെട്ടിപ്പറമ്പ്, എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ  8.30  മുതൽ 4 വരെ ഭാഗീകമായി വൈദ്യുതിമുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ  8:30 മുതൽ 5:30  വരെ  നെല്ലിയാനി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തട്ടാൻകടവ്,മാവേലി,മീനടം വെസ്റ്റ്, പുത്തൻപുരപ്പടി, ഞണ്ടുകുളം പാലം, ഞണ്ടുകുളം പമ്പ് ഹൗസ്, പൊങ്ങമ്പാറ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റി, വാര്യത്തു കുളം, ആത്തക്കുന്ന് . എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

തെങ്ങണാ സെക്ഷൻ പരിധിയിൽ വരുന്ന. മാമൂട്, പാലമറ്റം, തെങ്ങണാ, വാകത്താനം എന്നീ ഫീഡറുകൾ രാവിലെ 10:00മുതൽ 12:00മണി വരെ വൈദ്യുതി മുടങ്ങും. 

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കാരമൂട്, ചാന്നാനിക്കാട് സ്കൂൾ, ഇല്ലിമൂട്, പാക്കിൽ കവല, പാക്കിൽ റെയിൽവേ പാലം, എന്നീ  ഭാഗങ്ങളിൽ നാളെ (12/5/23 )രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, കുറ്റില്ലം, വായനശാല ,പാലാക്കാട് കുരിശുപള്ളി ,12-ാം മൈൽ ,എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാർഡ് ഭാഗത്ത് 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. 

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ടച്ചിങ് എടുക്കുന്നതിനാൽ ആലുക്കൽ തകിട്ടി കാഞ്ഞിരമറ്റം ടവർ ഇടിയാകുന്നു മൂഴിപ്ലവ്, കിടക്കുഴി തോക്കാട് എന്നീ ഭാഗങ്ങളിൽ 9 മുതൽ ഒന്ന് രെ വൈദുതി ഭാഗികമായി മുടങ്ങും. 

വയലുംക്കൽ പടി, ഒട്ടക്കൽ വിലങ്ങൻപാറ എന്നിഭാഗങ്ങളിൽ 12  മുതൽ 5  വരെ വൈദുതി മുടങ്ങും.

Hot Topics

Related Articles