കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 15 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 15 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന ചുടുകാട് , ചെത്തിപ്പുഴക്കടവ് , പോലീസ് ക്വാർട്ടേഴ്സ്  എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന വിലക്കുമരുത്, പാലാക്കാട്, ഹെവിയ എൻജിനീയറിംഗ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  താമരക്കുളം,വള്ളിച്ചിറ, മണലേൽ പാലം, പൈങ്ങുളം, നെല്ലിയാനി, കിസാൻ കവല, രാജീവ് ഗാന്ധി കോളനി, ശ്രീക്കുരുംബക്കാവ്, പുലിയന്നൂർ ടെoമ്പിൾ, എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09: 00  മുതൽ 2:00 വരെ പള്ളിയമ്പുറം, വരവുകാല, തമാത്ത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുറ്റിയക്കവല, പൂഴിക്കനട, ജാസ്സ്, മണ്ണാർകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി, ദമോദരൻ പടി, കെഡബ്യുഎ കൊല്ലാട്, നാൽക്കവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ   09:00 മുതൽ 01:00 വരെഎസ്എൻഡിപി ,ബ്രിട്ടക്സ,മെഡിക്കൽ മിഷൻ.വില്ലേജ്,പുന്നകുന്ന് എന്നീട്രാൻസ് ഫോർമറുകളിൽ വൈദ്യുതിമുടങ്ങും. 

പള്ളം ഇലക്ട്രിക്കൽ സെക്‌ഷനിലെ കേളചന്ദ്ര ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.00 മുതൽ 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനത്താനം മിൽ,യമഹ, ആനത്താനം, സെമിനാരി, കൈതമറ്റം, എരമല്ലൂർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെനമുട്ടo, തേനാകര, പള്ളിത്താഴെ  എന്നീ ഭാങ്ങളിൽ രാവിലെ 9മണി മുതൽ 5മണി വരെ വൈദുതി മുടങ്ങും. 

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  ഫോറസ്റ്റ് ഓഫീസ്, ചൂരക്കാട്ടുപടി  എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles