കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മതുമൂല , പാലാത്ര ബിഎസ്എൻഎൽ , ആത്തക്കുന്ന് , റിലയൻസ് , വേഴയ്ക്കാട് , ടൗൺ ഹാൾ , SB കോളേജ് , ഈസ്റ്റ് വെസ്റ്റ് , ചെത്തിപ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെയും കോപ്ടാക് , അസംപ്ഷൻ കോളേജ് , ടെൻസിങ്ങ്, ആനന്ദപുരം അമ്പലം, മൈത്രി സദനം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐ.ഡി പ്ളോട്ട്, നാൽപ്പാത്തിമല, മ്ളാംകുഴി, എം.ജി. കോട്ടേഴ്സ്, ഇരുവേലിയ്ക്കൽ, സോണി വട്ടമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന തഴവേലി മണ്ണാനി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാത്തിക്കൽ, മഞ്ചേരിക്കളം, സാംസ്‌കാരികനിലയം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ ഉച്ചക്ക് 2:00മണി വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉള്ള പള്ളം മിനി ഇൻഡിസ്ട്രി, എസ് ബിഐ , കല്ലുപറമ്പ് , കാരംമൂട് , കെഎസ് ഇ ബി ക്വാർട്ടേഴ്‌സ് , അകവളവ് എന്നി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന ഓണംത്തുരുത്, മാറ്റം, കുരുമുള്ളൂർ, മാതാകവല ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാളിയേക്കൽ പാലം, വാഴയ്ക്കാമറ്റം, കായംകുളം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതിഭാഗികമായി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക് ഉള്ളതിനാൽ കൂട്ടക്കല്ല് ട്രാൻസ് ഫോർമറിൻ്റെ കീഴിൽ8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യംതിമുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എം ഒ സി, കളമ്പുകാട്ടുകുന്ന്, പെരുവേലിക്കുന്ന, ആനത്താനം ,ട്രെയിൻ ഹാബിറ്റ് ,മന്ദിരം കോളനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മടങ്ങും.