കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 24 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വൈദ്യൻ പടി, വില്ലൂന്നി, ദിവാൻ പൈപ്പ്, കുട്ടോമ്പുറം, ഉളിയന്നൂർക്കരി, കുന്നത്തു കണ്ടം, പായ് വട്ടം, പിണഞ്ചിറ കുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള വൈദ്യശാല, ഒളശ്ശ , കാരമ, പരിപ്പ്, പരിപ്പ്900, എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറ്റിക്കാട്, മുപ്പായിക്കാട്, പുന്നക്കൽ ചുങ്കം , കെ യു നഗർ ,ജോയി കമ്പനി ,ഗസ്റ്റ് ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നവോദയ, കൈതമറ്റം, എം ആർ എഫ് ട്രെയിനിംഗ് സെൻ്റർ,സെമിനാരി, സിൻകോ ഗാർഡൻ,മലകുന്നം,ആശ്രമം, നടേപാലം, മാങ്ങാനം അമ്പലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗുഡ് ന്യൂസ് ട്രാൻസ്ഫോമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചൂരനോലി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 2 മണി വരെപൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലേക്കുളം, മുഴയൻമാവ്, പെരിങ്ങളം, മെട്രോ വുഡ്, 4 സെൻറ് ,അടിവാരം, വരമ്പനാട് എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഐരാറ്റുപാറ , മംഗളഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9.00 മണി മുതൽ രണ്ടു മണി വരെയും ഒറ്റയീട്ടി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ് വൈദ്യുതി മുടങ്ങും.