കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 19 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തമസ, ആറാട്ടുകടവ് ,പുലിയന്നൂർ സ്കൂൾ, മുത്തോലി മിനി ഇൻഡസ്ട്രീസ്, അള്ളുങ്കൽക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ ഏരുമാപ്ര ട്രാൻസ്ഫോർമർ പരിധിയിൽ 8.30 മുതൽ 5 വരെയും,ആനിപ്പടി, വെയിൽകാണാംപാറ, പെരുനിലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 2 വരെയും, കെഎസ്ആർടി.സി ട്രാൻസ്ഫോർമർ പരിധിയിൽ 1.30മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കുന്നം പള്ളി, വൈഎംഎ റോഡ്,പേർച്ച് വില്ല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:0O മുതൽ 05:00 വരെ വൈദ്യുതി മുടങ്ങുംഅയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 130 പാടം, കരിപ്പു ത്തട്ട്, സൂര്യ കവല. പിണഞ്ചിറക്കുഴി എന്നീ പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 5-30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ പന്നിക്കോട്ടുപടി, തകിടി, പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5:30 വരെ വലവൂർ പള്ളി, ഏഴാംചേരി ബാങ്ക് എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഷണൽ നമ്പർ.1,നാഷണൽ നമ്പർ.2, മോമോ നമ്പർ.1,മോമോ നമ്പർ.2. സികെ ബേബി നമ്പർ.1, സി.കെ ബേബി നമ്പർ.2. കളമ്പാട്ടു ചിറ , പാരഗൺ(സെന്റ് മേരി) എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ 11 ലൈൻ വർക്ക് നടക്കുന്നതിനാൽ 9 മുതൽ 1 വരെ തലനാട് ബസ് സ്റ്റാന്റ് അയ്യൻപാറ കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും