കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 21 ചൊവാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 21 ചൊവാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചേനപ്പടി, മുട്ടേൽ, നെല്ലിപ്പള്ളി, കല്ലുങ്കത്ര , വല്യാട് , പ്രാപ്പുഴ , എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട്05:00 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00  മുതൽ 5:30 വരെ   പിഴക്, ചിറകണ്ടം എന്നി ട്രാൻസ്‌ഫോർമറുകളും കൂടാതെ സെക്ഷന്റെ പരിധിയിൽ വരുന്ന എല്ലാം ട്രാൻസ്‌ഫോർമറൂകളിലും ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന എസ് ബി ടി  ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂവത്തുംമൂട്, കരിക്കണ്ടം, പുന്നക്കുന്ന് , കിങ് ബേക്കേഴ്സ്  മാന്നില നമ്പർ 1, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ്, നാൽക്കവല , മലമേക്കാവ് എന്നീ ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണിയൻ പാടം കൊച്ചക്കാല എന്നീ ട്രാൻസ്ഫോമർ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അല്ലാപ്പാറ, ബോയ്സ് ടൗൺ, കിസ്കോ, പാലാ ബേക്കേഴ്സ് എന്നീ ഭാഗങ്ങളിൽ  രാവിലെ 9.00 മുതൽ 12.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles